അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 3792 പേർക്ക് കൊവിഡ്, 18 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.14
- കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞു: കോൺഗ്രസിന് മുന്നറിയിപ്പുമായി എകെ ആന്റണി
- യുപി മാതൃകയിൽ ലൗ ജിഹാദിനെതിരെ നിയമ നിർമാണം ബിജെപി പ്രകടനപത്രികയിലെ പ്രധാന അജണ്ട: കെ സുരേന്ദ്രൻ
- എൽഡിഎഫിന് തുടർഭരണമുണ്ടാകുമ്പോൾ പാലായുടെ സംഭാവന ഉണ്ടാകും: ജോസ് കെ മാണി
- എല്ലാ റേഷൻകാർഡ് ഉടമകൾക്കും വിഷു-ഈസ്റ്റർ കിറ്റ്: 14 ഇനം സാധനങ്ങൾ
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ നാളെ ആരംഭിക്കും
ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ നാളെ തുടങ്ങും. മാര്‍ച്ച് 17 മുതലാണ് പൊതുപരീക്ഷകള്‍ ആരംഭിക്കുന്നത്. നാളെ ആരംഭിക്കുന്ന മോഡല്‍ പരീക്ഷ മാര്‍ച്ച് 5ന് അവസാനിക്കും. പരീക്ഷയുടെ മൂല്യനിര്‍ണ്ണയം വേഗം പൂര്‍ത്തിയാക്കി 10ന് ഉത്തരക്കടലാസുകളുടെ വിതരണവും നടക്കും.
ഇതിനു ശേഷം പൊതുപരീക്ഷ ആരംഭിക്കുന്ന മാര്‍ച്ച് 17 വരെ വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ എത്തേണ്ടതില്ല. കോവിഡ് ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തരുതെന്ന് നിര്‍ദേശിക്കുന്നത്. മാര്‍ച്ച് 17 മുതല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് രാവിലെയും എസ്എസ്എല്‍സിക്ക് ഉച്ചയ്ക്കുമാണ് പൊതുപരീക്ഷ നടക്കുക.