1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. SSLC IT Practical exams postponed

കൊവിഡ് വ്യാപനം എസ്എസ്എൽസി ഐടി പ്രാക്‌ടിക്കൽ പരീക്ഷ മാറ്റിവെച്ചു

കൊവിഡ്
കൊവിഡ് വ്യാപനത്തെ തുടർന്ന് 2021 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയുടെ ഭാഗമയി മെയ് 5ന് നടത്താനിരുന്ന ഐ‌ടി പ്രാക്‌ടിക്ക‌ൽ പരീക്ഷ മാറ്റിവെച്ചു.
 
പൊതുവിദ്യഭ്യാസ ഡയറക്ടറാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട തുടര്‍ നിര്‍ദേശങ്ങള്‍ പിന്നീട് നല്‍കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
അടുത്ത ലേഖനം
പുനലൂർ പാസഞ്ചറിൽ യുവതിക്ക് നേരെ ആക്രമണം,ആഭരണങ്ങൾ കവർന്നു, തലയ്‌ക്ക് പരിക്ക്