അനുബന്ധ വാര്‍ത്തകള്‍
- "64,000 കിടക്കകളുമായി 400ഒ കൊവിഡ് കോച്ചുകൾ" കൊവിഡ് അതിജീവിക്കാൻ കൈത്താങ്ങുമായി റെയിൽവേ
- കേരളത്തിൽ ആദ്യമായി ഒരു ജില്ലയിൽ 5000ത്തിനും മുകളിൽ രോഗികൾ, ഏഴ് ജില്ലകളിൽ കൊവിഡ് വ്യാപനം രൂക്ഷം
- മദ്യം ഓൺലൈൻ ഡെലിവറി പെട്ടെന്ന് നടക്കില്ല, എക്സൈസ് നിയമം മാറ്റാൻ കാവൽസർക്കാരിനാവില്ല
- "സ്ഥിതി രൂക്ഷം" സംസ്ഥാനത്ത് ഇന്ന് 32,819 കൊവിഡ് രോഗികൾ, കോഴിക്കോട് 5000 കടന്ന് രോഗികൾ
- ഐപിഎൽ കളിക്കാനാണ് അവർ പോയത്, രാജ്യത്ത് തിരിച്ചെത്തേണ്ടത് സ്വന്തം ഉത്തരവാദിത്വം: താരങ്ങളോട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 96 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്; ഹോട്സ്പോട്ടുകള്‍ 40
96 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 31, പാലക്കാട്, കാസര്‍ഗോഡ് 14 വീതം, വയനാട് 8, കോട്ടയം 7, കൊല്ലം 6, തൃശൂര്‍ 5, എറണാകുളം 4, തിരുവനന്തപുരം, പത്തനംതിട്ട 2 വീതം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,53,54,299 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് 40 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 587 ഹോട്ട് സ്പോട്ടുകളാണുള്ളത്.
അടുത്ത ലേഖനം