അനുബന്ധ വാര്‍ത്തകള്‍
- ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
- Actress Lena Personal Life: വിവാഹം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ് ഫ്രണ്ടിനെ, ഡിവോഴ്സ് രസകരമായിരുന്നു; നടി ലെനയുടെ ജീവിതം
- Vimala Raman: മലയാളത്തില്‍ അഭിനയിച്ച മിക്ക സിനിമകളും പരാജയം, ഭാഗ്യമില്ലാത്ത നടിയെന്ന് ആരാധകര്‍ ട്രോളി; ഓര്‍മയുണ്ടോ നടി വിമല രാമനേ?
- World Test Championship Point Table: ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യ; നാണംകെട്ട് പാക്കിസ്ഥാന്, ബംഗ്ലാദേശിനും താഴെ !
- മഹാരാഷ്ട്രയില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 സ്ഥിരീകരിച്ചത് 110പേര്‍ക്ക്; 91 കേസുകളും പൂനെയില്‍ നിന്ന്
എസ്എസ്എല്‍സി പരീക്ഷ രജിസ്ട്രേഷന് ആരംഭിച്ചു
2024 മാര്‍ച്ചില്‍ നടത്തുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ രജിസ്ട്രേഷന് ആരംഭിച്ചു. സമ്പൂര്‍ണ ലോഗിന്‍ വഴിയാണ് സ്കൂളുകളില്‍ നിന്നും രജിസ്ട്രേഷന് നടപടികള്‍ ആരംഭിക്കേണ്ടത്. സമ്പൂര്‍ണ ലോഗിനില്‍ വിശദ വിവരങ്ങള്‍ ലഭ്യമാണ്.
ജനുവരി 12ന് മുമ്പ് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കണം. യൂസര്‍ മാനുവലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സമയക്രമത്തില്‍ യാതൊരുവിധ മാറ്റവും അനുവദിക്കില്ല.