1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sreenath Bhasi News

തൊഴില്‍ നിഷേധവും അന്നം മുട്ടിക്കലും ആര് നടത്തിയാലും തെറ്റെന്ന് നടന്‍ ഹരീഷ് പേരടി

Sreenath Bhasi
തൊഴില്‍ നിഷേധവും അന്നം മുട്ടിക്കലും ആര് നടത്തിയാലും തെറ്റെന്ന് നടന്‍ ഹരീഷ് പേരടി. അതേസമയം സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി അഡ്വാന്‍സ് വാങ്ങി കരാര്‍ ഒപ്പിട്ട ശേഷം രാവിലെ എത്തേണ്ട നായക നടന്‍ ഉച്ചയ്ക്ക് ഒരു മണിക്ക് എത്തിയാല്‍ ഒരു ദിവസവും രണ്ടു ദിവസവും സഹിക്കുമെന്നും നിരന്തരം ആവര്‍ത്തിച്ചാല്‍ അത് സഹിക്കാവുന്നതിന്റെ അപ്പുറമാണെന്നും ഹരീഷ് പേരടി പറഞ്ഞു.
 
സമാനമായ അഭിപ്രായം മെഗാസ്റ്റാര്‍ മമ്മൂട്ടിയും നേരത്തേ പറഞ്ഞിരുന്നു. ഇത് ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവക്കുകയും ചെയ്തിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നഴ്സിംഗ്, പാരാമെഡിക്കല്‍ കോളേജ് പ്രവേശനത്തിന് നാളെവരെ അപേക്ഷിക്കാം