അനുബന്ധ വാര്‍ത്തകള്‍
- പാലക്കാട് കെഎസ്ആര്‍ടിസി ബസും സ്കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും തമ്മില്‍ കൂട്ടിയിടിച്ച് അപകടം; 9 പേര്‍ക്ക് ദാരണാന്ത്യം
- ശശി തരൂരിനെ തോല്‍പ്പിക്കാന്‍ കേരളത്തില്‍ 'ഓപ്പറേഷന്'; സുധാകരനും സതീശനും ഒറ്റക്കെട്ട്, തരൂരിനൊപ്പം ചുരുക്കം ചില നേതാക്കള്‍ മാത്രം !
- കേരള പോലീസിലെ 873 പേർക്ക് പിഎഫ്ഐ ബന്ധമെന്ന് എൻഐഎ: പട്ടിക സർക്കാരിന് കൈമാറി
- തിരുത്താൻ അധ്യാപകർക്ക് അവകാശമുണ്ട്: ശിക്ഷയെ ക്രൂരതയായി കാണാനാവില്ല: കോടതി
- ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വടക്കാഞ്ചേരിയിലെ വാഹനാപകടം: അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് മറ്റു വാഹനങ്ങള്‍ക്കും ഭീതി ഉണ്ടാക്കിയെന്ന് ദൃക്സാക്ഷികള്‍
പാലക്കാട്ടെ വടക്കാഞ്ചേരിയിലെ വാഹനാപകടത്തില്‍ അമിത വേഗത്തില്‍ എത്തിയ ടൂറിസ്റ്റ് ബസ് മറ്റു വാഹനങ്ങള്‍ക്കും ഭീതി ഉണ്ടാക്കിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയേഴ്സ് സ്കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ്സിന് പിന്നിലിടിച്ച ശേഷം ടൂറിസ്റ്റ് ബസ് തല കീഴായി മറിയുകയായിരുന്നു. ഒന്‍പതുപേരാണ് മരണപ്പെട്ടത്.
അപകടത്തിന്റെ പിന്നാലെ വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടായത്. കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടിച്ചതിന് പിന്നാലെ ടൂറിസ്റ്റ് തല കീഴായി മാറുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്.