1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. solar cheeting case , kpcc , vm sudheeran

സോളാര്‍: പാര്‍ട്ടിതലത്തില്‍ അന്വേഷണം നടക്കുന്നില്ല- സുധീരന്‍

സോളാര്‍ തട്ടിപ്പ് കേസ്
സോളാര്‍ തട്ടിപ്പ് കേസില്‍ പാര്‍ട്ടിതലത്തില്‍ അന്വേഷണം നടക്കുന്നില്ലെന്നു കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കമ്മീഷന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം ആവശ്യമെങ്കില്‍ മാത്രം അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.