അനുബന്ധ വാര്‍ത്തകള്‍
- അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത
- ഈ ചിത്രത്തിനും വര്‍ഗീയ വിദ്വേഷ പ്രചരണത്തിനും പിന്നില്‍; സത്യാവസ്ഥ ഇതാണ്
- ഒരു ദിവസമെങ്കിലും പി.സി.ജോര്‍ജിനെ ജയിലില്‍ കിടത്താന്‍ കച്ചകെട്ടി കേരള പൊലീസ്; നിര്‍ദേശം നല്‍കിയത് പിണറായി
- പി.സി.ജോര്‍ജ് പൂജപ്പുര ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
- അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണും, കൂടിക്കാഴ്ച സെക്രട്ടറിയേറ്റിൽ
തൃശൂരില്‍ ഷിഗെല്ല; കലോത്സവം മാറ്റി
തൃശൂരില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തൃശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജിലെ രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇരുവരും കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്നവരാണ്. 30-50 പേര്‍ക്ക് രോഗലക്ഷണമുണ്ടായതായി ആരോഗ്യവകുപ്പ് അധികൃതരുടെ പ്രാഥമിക വിലയിരുത്തലില്‍ കണ്ടെത്തി. ഇതോടെ കോളേജില്‍ നടന്നുവന്ന കലോത്സവം മാറ്റിയതായി യൂണിയന് ഭാരവാഹികള്‍ അറിയിച്ചു.
അടുത്ത ലേഖനം