അനുബന്ധ വാര്‍ത്തകള്‍
- ശിവരാത്രി: ശനി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചി മെട്രോ സര്‍വീസ് നീട്ടി
- 276 പവന് ശരീരത്തിലൊളിപ്പ് ഗ്രീന്‍ചാനല്‍ വഴി കടത്താന്‍ ശ്രമം; രണ്ട് മലപ്പുറം സ്വദേശികള്‍ പിടിയില്‍
- കോഴിക്കോട്ട് ഗുണ്ടാ വേട്ട : 65 ഗുണ്ടകൾ വലയിലായി
- ഫോര്‍ട്ട് കൊച്ചിയില്‍ വാഹനപരിശോധനയ്ക്കിടെ എസ്ഐയെ ബൈക്കിടിച്ച് തെറിപ്പിച്ച് യുവാക്കള്‍; കൈ ഒടിഞ്ഞു
- Norovirus in Kochi: എറണാകുളത്ത് നോറോ വൈറസ് ബാധ
കൊച്ചിയിൽ വ്യാപക പോലീസ് പരിശോധന : നിരവധി ഗുണ്ടകൾ പിടിയിൽ
എറണാകുളം: നിയമലംഘനവുമായി ബന്ധപ്പെട്ടു പോലീസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 412 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ ഒട്ടാകെ 43 ഗുണ്ടകളാണ് പിടിയിലായത്. ഇതിനൊപ്പം മദ്യപിച്ചു വാഹനം ഓടിച്ച കുറ്റത്തിന് പിടിയിലായത് 235 പേരാണ്.
കഴിഞ്ഞ ദിവസം സ്വകാര്യ ബസിന്റെ അമിത വേഗത കാരണം ബൈക്ക് യാത്രികൻ മരിച്ച സംഭവത്തെ തുടർന്നാണ് പോലീസ് പരിശോധന കർശനമാക്കിയത്. ഇതിനൊപ്പം ഹൈക്കോടതി നിർദ്ദേശവും പരിശോധന വർധിപ്പിച്ചു. ലഹരിക്കടത്ത് കേസുകളിൽ 36 പേരും പിടിയിലായി.
നിയമ ലംഘനത്തിന് നിരവധി സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ വിവിധ സ്ഥലങ്ങളിലായി പോലീസ് നടപടി എടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നാണ് സൂചന.
അടുത്ത ലേഖനം