ഫോര്‍ട്ട് കൊച്ചിയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ ബൈക്കിടിച്ച് തെറിപ്പിച്ച് യുവാക്കള്‍; കൈ ഒടിഞ്ഞു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 30 ജനുവരി 2023 (11:01 IST)
ഫോര്‍ട്ട് കൊച്ചിയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ ബൈക്കിടിച്ച് തെറിപ്പിച്ച് യുവാക്കള്‍. സംഭവത്തില്‍ ബൈക്കിടിച്ച് വീണ എസ് ഐ സന്തോഷിന്റെ കൈ ഒടിഞ്ഞു.

കൈ കാണിച്ചിട്ടും വാഹനം നിര്‍ത്താതെ യുവാക്കള്‍ എസ്ഐയെ ഇടിച്ചിട്ട ശേഷം ബൈക്കോടിച്ച് കടന്നുകളയുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. യുവാക്കള്‍ക്കെതിരെ പൊലീസ് അന്വേഷണം ശക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :