1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. school student suicide attempt in kasaragod

അധ്യാപികയുടെ ‘വിനോദം’ അതിരുകടന്നോ ?; വിദ്യാർഥിനി കിണറ്റിൽ ചാടി - സംഭവം നടന്നത് കാസര്‍ഗോഡ്

അധ്യാപികയുടെ ‘കലാപരിപാടി’ അതിരു കടന്നു; ഭയന്നു പോയ വിദ്യാർഥിനി കിണറ്റിൽ ചാടി - സംഭവം നടന്നത് കാസര്‍ഗോഡ്

school student
ഫീസ് നൽകാത്തതിന് അധ്യാപിക അപമാനിച്ചതിൽ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാർഥിനി കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു.

കാസർഗോഡ് ജില്ലയിലെ പരവനടക്കം ആലിയ സ്കൂളിലെ വിദ്യാർഥിനിയാണ് കിണറ്റിൽ ചാടിയത്. ഗുരുതരാവസ്‌ഥയിലായ കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി.
അടുത്ത ലേഖനം
ഓരോ മണിക്കൂറിലും നിലപാട് മാറ്റുന്നയാളല്ല താന്‍; ശീതസമരം തുടര്‍ന്ന് ഉമ്മന്‍ചാണ്ടി - മുന്‍ മുഖ്യമന്ത്രിയുടെ ആക്രമണമേറ്റ് കോണ്‍ഗ്രസ്