അനുബന്ധ വാര്‍ത്തകള്‍
- രോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി
- ചാനലുകളില്‍ ദുരന്തവാര്‍ത്തയായി മകളുടെ മരണം; ഇതൊന്നും അറിയാതെ മാധവന് ഗതാഗതം നിയന്ത്രിക്കുകയായിരുന്നു, പെട്ടന്ന് വീട്ടില്‍ നിന്ന് ഫോണ്‍കോള്‍
- തോക്ക് കിട്ടിയത് കണ്ണൂരില്‍ നിന്ന്? ഒറ്റത്തവണ പത്ത് റൗണ്ട് വരെ ഷൂട്ട് ചെയ്യാം; 500 ഗ്രാം തൂക്കമുള്ള തോക്കിന് വന്‍ വില !
- മാനസയെ കൊല്ലാന്‍ രാഹില്‍ ഉപയോഗിച്ച തോക്ക് മോഷ്ടിച്ചതെന്ന് സംശയം ! സംശയമുണര്‍ത്തി രാഹിലിന്റെ കൈയിലെ ബാഗ്
- മാനസയെ രാഹില്‍ പരിചയപ്പെടുന്നത് ഇന്‍സ്റ്റഗ്രാമിലൂടെ; പ്രണയം നിഷേധിച്ചതോടെ പക, ഇനി ബുദ്ധിമുട്ടിക്കില്ലെന്ന് രാഹില്‍ ഒരിക്കല്‍ പൊലീസിനോട് പറഞ്ഞു
പിതൃസഹോദരനെ കുത്തിയത് 17 വയസ്സുകാരന് !
പമ്പാവാലി ഐത്തലപ്പടിയില്‍ 17 വയസുകാരന്റെ കുത്തേറ്റ് പിതൃ സഹോദരന് മരിച്ചു. ചരിവുകാലായില്‍ സാബു (45) ആണ് മരിച്ചത്. സ്കൂള്‍ വിദ്യാര്‍ഥിയായ പ്രതിയെ ഇതുവരെ കസ്റ്റഡിയില്‍ ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. കൊലപാതകത്തിനു കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.