അനുബന്ധ വാര്‍ത്തകള്‍
- നാളെ ഉത്രാടപ്പാച്ചില്‍, കുട്ടികളുടെ ഓണം!
- അത്തം പത്തിന് തിരുവോണം: മലയാളനാട് ഉത്സവലഹരിയില്‍
- സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒറ്റയടിക്ക് വര്‍ധിച്ചത് 960 രൂപ
- ഒടുവില്‍ പിണക്കം മറന്ന് ഇപി; നേതാവിനെ കാണാന്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയിലേക്ക്
- പി വി അന്‍വറിന്റെ കുടുംബത്തെ വകവരുത്തും, ഊമക്കത്തിലൂടെ ഭീഷണി, സംരക്ഷണം വേണമെന്ന് എംഎല്‍എ
ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു
ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. മേല്‍ശാന്തി പി.എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. കന്നി മാസ പൂജകള്‍് കഴിഞ്ഞ് സെപ്തംബര്‍ 21 നാണ്് നട അടയ്ക്കുന്നത്. 14 മുതല്‍ നട അടയ്ക്കുന്നത് വരെ എല്ലാ ദിവസവും നെയ്യഭിഷേകം ഉണ്ട്.
കന്നി മാസ പൂജകള്‍ കൂടിയുള്ളതിനാല്‍ തുടര്‍ച്ചയായ ഒന്‍പത് ദിവസം ഭക്തര്‍ക്ക് അയ്യപ്പനെ കാണാനുള്ള അവസരമുണ്ട്. ഉത്രാടം,തിരുവോണം, അവിട്ടം നാളുകളില്‍ സന്നിധാനത്തെത്തുന്ന എല്ലാ ഭക്തര്‍ക്കും ഓണ സദ്യ നല്‍കും. ഉത്രാടത്തിന് ശബരിമല മേല്‍ ശാന്തിയുടെയും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടെയും അവിട്ടം നാളില്‍ പൊലീസിന്റെയും വകയായാണ് ഓണസദ്യ.