അനുബന്ധ വാര്‍ത്തകള്‍
- പിഷാരടിക്ക് 12-ാം വിവാഹ വാര്‍ഷികം, ഭാര്യക്കൊപ്പം നടന്
- തരൂരിനെ പോലുള്ളവർ ഇവിടെ തുടർന്നാൽ വെറുതെ കൊതുകു കടി കൊണ്ട് മന്ത് വരും, വെള്ളാപ്പള്ളി നടേശൻ
- കേരള പോലീസിന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു
- കുഴിമന്തി കഴിച്ച 17പേര്‍ക്ക് ഭക്ഷ്യവിഷബാധ: ഒരാള്‍ ഗുരുതരാവസ്ഥയില്‍
- നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഇന്ത്യ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി
ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനം ദേവസ്വം ബോര്‍ഡ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനം ലഭിച്ച തീര്‍ത്ഥാടനം
ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനം ദേവസ്വം ബോര്‍ഡ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനം ലഭിച്ച തീര്‍ത്ഥാടനം. കഴിഞ്ഞ ദിവസം വരെയുള്ള വരുമാനത്തിന്റെ കണക്ക് 315.46 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 12ാം തിയതിവരെയുള്ള കണക്കുപ്രകാരം 310.40 കോടിരൂപയായിരുന്നു വരുമാനം.
അതേസമയം നാണയങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ സാധിക്കാതെ മൂന്നുഭാഗത്തായി കൂട്ടിയിട്ടിരിക്കുകയാണ്.