പിഷാരടിക്ക് 12-ാം വിവാഹ വാര്‍ഷികം, ഭാര്യക്കൊപ്പം നടന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 17 ജനുവരി 2023 (19:01 IST)
മലയാളികള്‍ക്ക് പ്രത്യേകിച്ചൊരു മുഖവര ആവശ്യമില്ലാത്ത താരമാണ് രമേഷ് പിഷാരടി. മിമിക്രി വേദികളില്‍ നിന്ന് സിനിമയിലെത്തിയ നടന്റെ വിവാഹ വാര്‍ഷികമാണ് ഇന്ന്. ഭാര്യ സൗമ്യക്ക് പന്ത്രണ്ടാം വിവാഹ വാര്‍ഷിക ആശംസകള്‍ പിഷാരടി നേര്‍ന്നു.A post shared by Saumya Mani (@saumyarameshpisharody)

'വിവാഹം അതിന്റെ ടീനേജിലേക്ക് കടന്നു. ഇന്ന് 12th വിവാഹ വാര്‍ഷികം', എന്നാണ് പിഷാരടി ഭാര്യക്കൊപ്പം ഉള്ള ഫോട്ടോയ്ക്ക് താഴെ എഴുതിയത്.
മാളികപ്പുറം എന്ന സിനിമയാണ് നടന്നതായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്.

2008ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് ചിത്രത്തിലൂടെയാണ് നടന്‍ സിനിമയിലെത്തിയത്. പിന്നീട് ഒരുപാട് ചിത്രങ്ങളിലൂടെ മലയാളികളുടെ ചിരിപ്പിച്ച താരം പഞ്ചവര്‍ണ്ണ തത്ത എന്ന സിനിമയിലൂടെ സംവിധായകനുമായി. മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വനിലാണ് പിഷാരടി അവസാനമായി അവസാനമായി അഭിനയിച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :