കുഴിമന്തി കഴിച്ച 17പേര്‍ക്ക് ഭക്ഷ്യവിഷബാധ: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 17 ജനുവരി 2023 (18:04 IST)
കുഴിമന്തി കഴിച്ച 17 പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. പറവൂര്‍ മജ്‌ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ. ഇവിടെ നിന്നും ഭക്ഷണം കഴിച്ച 17 പേരെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചെറായി സ്വദേശിനി ഗീതുവിന്റെ അവസ്ഥ ഗുരുതരമാണ്.

ഒരാളെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുന്‍സിപ്പാലിറ്റിയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മജ്‌ലിസ് ഹോട്ടല്‍ അടപ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :