അനുബന്ധ വാര്‍ത്തകള്‍
- 'സ്ഫടികം' റിലീസ് പ്രഖ്യാപിച്ചു,28 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ച, മോഹന്‍ലാലിന്റെ കുറിപ്പ്
- വിഴിഞ്ഞത്ത് മറ്റു മതവിഭാഗക്കാരുടെ വീടുകള്‍ ആക്രമിക്കപ്പെട്ട സാഹചര്യമുണ്ടായെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍; മന്ത്രി വിവേകത്തോടെ പ്രതികരിക്കണമെന്ന് കെസിബിസി
- കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
- വിദേശത്തുനിന്ന് ശബരിമലയില്‍ പോകാനായി പ്രവാസി നാട്ടിലെത്തിയപ്പോള്‍ 29കാരിയായ ഭാര്യ 23കാരനോടൊപ്പം ഒളിച്ചോടി; യുവതിയുടെ താല്പര്യ പ്രകാരം കാമുകനൊപ്പം വിട്ട് പൊലീസ്
- 'ഗോള്‍ഡ്'ആദ്യ ഷോ രാവിലെ പത്തിന്, പ്രതീക്ഷയോടെ ആരാധകര്‍
ശബരിമലയില്‍ വരുമാനം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 10 ഇരട്ടിയായി ഉയര്‍ന്നു
ശബരിമലയില്‍ വരുമാനം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 10 ഇരട്ടിയായി ഉയര്‍ന്നു. കോവിഡിന്റെ കാര്‍മേഘങ്ങള്‍ നീങ്ങിയ ഈ ശബരിമല തീര്‍ത്ഥാടനക്കാലത്ത് ശബരിമലയില്‍ റെക്കോഡ് വരുമാനം. മണ്ഡലക്കാലത്ത് 10 ദിവസം പിന്നിടുമ്ബോള്‍ തന്നെ വരുമാനം 52.85 കോടി രൂപയായി.
കഴിഞ്ഞ വര്‍ഷം ഇതേ 10 ദിവസത്തെ കാലയളവില്‍ വരുമാനം 9.9 കോടി മാത്രയിരുന്നു. ഇക്കുറി അവരണ വില്പനയിലാണ് കൂടുതല്‍ തുക ലഭിച്ചത്. 10 ദിവസത്തില്‍ അരവണയില്‍ നിന്ന് മാത്രം 23.57 കോടി ലഭിച്ചു. കാണിക്ക ഇനത്തില്‍ 12.73 കോടി രൂപ ലഭിച്ചു. താമസസൗകര്യങ്ങള്‍ നല്‍കിയതില്‍ നിന്നുള്ള വരുമാനം 48.84 ലക്ഷം ലഭിച്ചു. നെയ്യഭിഷേകത്തിലൂടെ ലഭിച്ചത് 31 ലക്ഷം രൂപയാണ്.