1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rss worker killed by sdpi at alappuzha

ആലപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് കൊല്ലപ്പെട്ടു

Alappuzha
ആലപ്പുഴ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് കൊല്ലപ്പെട്ടു. വയലാര്‍ സ്വദേശിയായ നന്ദുവാണ് (22) കൊല്ലപ്പെട്ടത്. എസ്ഡിപി ഐ - ആര്‍എസ്എസ് സംഘര്‍ഷത്തിലാണ് നന്ദു കൊല്ലപ്പെട്ടത്. കൂടാതെ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപി ഐ പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിട്ടുണ്ട്.
 
ഇന്നലെ രാത്രി എട്ടു മണിയോടെ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. അതേസമയം വേട്ടേറ്റ മറ്റൊരു പ്രവര്‍ത്തകന്റെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. പ്രദേശത്ത് ഉച്ചയ്ക്ക് എസ്ഡിപി ഐയുടെ തിരഞ്ഞെടുപ്പ് പ്രചരണജാഥയുണ്ടായിരുന്നു. ഇതില്‍ പ്രകോപനപരമായ പരാമര്‍ശം ഉണ്ടായതാണ് സംഘര്‍ഷത്തിന് കാരണമായത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവം: ആലപ്പുഴ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍