1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. raveendrakumar agarval, m nandakumar, state lottery director

സംസ്ഥാന ലോട്ടറി ഡയക്ടര്‍ സ്ഥാനത്ത് നിന്നും എം.നന്ദകുമാറിനെ മാറ്റി

രബീന്ദ്രകുമാര്‍ അഗര്‍വാളാണ് എം.നന്ദകുമാറിനെ സംസ്ഥാന ലോട്ടറി ഡയക്ടര്‍ raveendrakumar agarval
സംസ്ഥാന ലോട്ടറി ഡയക്ടര്‍ സ്ഥാനത്ത് നിന്നും എം.നന്ദകുമാറിനെ മാറ്റി. നികുതി കമ്മീഷണര്‍ രബീന്ദ്രകുമാര്‍ അഗര്‍വാളാണ് പുതിയ ഡയറക്ടര്‍.

മന്ത്രിയുമായുള്ള ആശയവിനിമയത്തില്‍ ഡയറക്ടര്‍ വീഴ്ചവരുത്തി എന്ന ധനമന്ത്രി കെ എം മാണിയുടെ ആരോപണത്തെത്തുടര്‍ന്നാണ് സ്ഥാനമാറ്റം.മന്ത്രിസഭാ യോഗമാണ് നന്ദകുമാറിന്റെ സ്ഥാ‍നമാറ്റം സംബന്ധിച്ച് തീരുമാനമെടുത്തത്.എന്നാല്‍ സ്വന്തം ആവശ്യപ്രകാരമാണ് സ്ഥാനമാറ്റമെന്ന് നന്ദകുമാര്‍ ഇതെപ്പറ്റി പ്രതികരിച്ചു