മൂന്നാറില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ചു

പീഡനം , പ്രസവം , അറസ്‌റ്റ് , പൊലീസ് , തമിഴ്‌നാട്
മുന്നാര്‍| jibin| Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2015 (14:41 IST)
മൂന്നാറില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ചു. ഗൂഡാര്‍ വിള എസ്‌റ്റേറ്റ് സൈലന്റ് വാലി ഡിവിഷന്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് പ്രസവിച്ചത്. സംഭവത്തില്‍ ദേവികുളം പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. തമിഴ്‌നാട്ടിലെ പുളിയന്‍കുടി എന്ന സ്ഥലത്ത് ഹോസ്റ്റലില്‍ താമസിച്ച് ആയിരുന്നു പെണ്‍കുട്ടി പഠിച്ചിരുന്നത്. ഇവിടെ വച്ചാണ് പീഡിപ്പിയ്ക്കപ്പെട്ടതെന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :