1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rajeev nath nominated as new chairman

രാജീവ് നാഥ് ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാന്‍

രാജീവ് നാഥ്
ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി സംവിധായകനായ രാജീവ് നാഥ് ചുമതലയേല്‍ക്കും. അക്കാദമിയുടെ വൈസ് ചെയര്‍മാനായി ജോഷി മാത്യുവിനെയും തെരഞ്ഞെടുത്തു. പ്രിയദര്‍ശന്‍ രാജി വച്ച ഒഴിവിലേക്കാണ് രാജീവ് നാഥിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.
 
1976 മുതല്‍ മലയാള സിനിമയില്‍ സജീവമായുള്ള രാജീവ് നാഥ് 1998ല്‍ ജനനി എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.