അനുബന്ധ വാര്‍ത്തകള്‍
- ശനി, ഞായര്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും; മദ്യവില്‍പ്പനയും ഇല്ല
- ഇന്നുമുതല്‍ സംസ്ഥാനത്ത് മദ്യവില്‍പ്പന പുനരാരംഭിക്കുന്നു, അറിഞ്ഞിരിക്കേണ്ടത് ഇവയൊക്കെ
- മദ്യവില്‍പ്പന ഇന്ന് മുതല്‍; ഈ പ്രദേശങ്ങളില്‍ കിട്ടില്ല
- യാത്രയ്ക്ക് സത്യവാങ്മൂലം, ലോക്ക്ഡൗണ്‍ സ്ഥലങ്ങളില്‍ പാസ്; ഇളവുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍
- ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ള സ്ഥലത്തുനിന്ന് യാത്ര ചെയ്യാന്‍ സാധിക്കുമോ?
കാലവര്‍ഷം ദുര്‍ബലമാകുന്നു: സംസ്ഥാനത്ത് ഇന്ന് അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നുരാത്രി 11മണിവരെ 4മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കേരള തീരത്ത് മത്സ്യബന്ധനം നാളെവരെ നിരോധിച്ചിട്ടുണ്ട്.
അതേസമയം കാലവര്‍ഷം ദുര്‍ബലമാകുന്ന കാഴ്ചയാണ് സംസ്ഥാനത്ത്. തിങ്കളാഴ്ചവരെ 31 ശതമാനം മഴയുടെ കുറവാണ് ഉണ്ടായത്. 247.3 മഴ ലഭിക്കേണ്ടയിടത്ത് 162.1 മഴയാണ് ലഭിച്ചിട്ടുള്ളത്.
അടുത്ത ലേഖനം