അനുബന്ധ വാര്‍ത്തകള്‍
- ഇന്നുമുതല്‍ സംസ്ഥാനത്ത് മദ്യവില്‍പ്പന പുനരാരംഭിക്കുന്നു, അറിഞ്ഞിരിക്കേണ്ടത് ഇവയൊക്കെ
- യാത്രയ്ക്ക് സത്യവാങ്മൂലം, ലോക്ക്ഡൗണ്‍ സ്ഥലങ്ങളില്‍ പാസ്; ഇളവുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍
- ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ള സ്ഥലത്തുനിന്ന് യാത്ര ചെയ്യാന്‍ സാധിക്കുമോ?
- ലോക്ഡൗണ്‍ ഇളവ്: സംസ്ഥാനത്ത് യാത്രചെയ്യാന്‍ പാസ് ആവശ്യമില്ലാത്തത് ഈ പ്രദേശങ്ങള്‍ക്ക്
- സമ്പൂർണ ലോക്ക്ഡൗണുള്ള സ്ഥലത്തേക്ക് യാത്രക്ക് പാസ് വേണം, മദ്യവിൽപന ശാലകൾക്ക് മുന്നിൽ പോലീസ്: മാർഗനിർദേശങ്ങൾ ഇങ്ങനെ
ശനി, ഞായര്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും; മദ്യവില്‍പ്പനയും ഇല്ല
ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. പൊലീസ് പരിശോധന കര്‍ശനമാക്കും. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മദ്യവില്‍പ്പനയും അനുവദിക്കില്ല. അനാവശ്യമായി പുറത്തിറങ്ങിയാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കും. ടി.പി.ആര്. എട്ട് ശതമാനത്തില്‍ കുറവുള്ള പ്രദേശങ്ങളിലും ശനിയും ഞായറും സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും.
അടുത്ത ലേഖനം