അനുബന്ധ വാര്‍ത്തകള്‍
- അച്ഛന് സിനിമ സംവിധായകനായി, തിരക്കുകള്‍ക്കിടയിലും മകനെ ലാളിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്, ചിത്രങ്ങള്‍
- അക്ഷയതൃതീയ: കേരളത്തിൽ വിറ്റുപോയത് 4,000 കിലോ സ്വർണം!
- തലച്ചോറിന്റെ പത്തുശതമാനം മാത്രമാണോ നിങ്ങള്‍ ഉപയോഗിക്കുന്നത്?
- പേടിക്കണം ഷിഗെല്ല ബാക്ടീരിയയെ; ശ്രദ്ധവേണം ഭക്ഷണ കാര്യത്തില്‍
- ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്ന് തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെട്ടേക്കും;വെള്ളിയാഴ്ചയോടെ ഇത് ന്യുനമര്‍ദ്ദമായി മാറും
ഇന്ന് തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെട്ടേക്കാമെന്നും വെള്ളിയാഴ്ചയോടെ(മെയ് 6 ) ഇത് ന്യുനമര്‍ദ്ദമായി മാറി തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കേ ഇന്ത്യക്ക് മുകളിലെ ന്യുന മര്‍ദ്ദ പാത്തിയുടെയും കിഴക്ക്- പടിഞ്ഞാറന്‍ കാറ്റുകളുടെ സംയോജനത്തിന്റെയും സ്വാധീനത്തില്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.