1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Brain News

തലച്ചോറിന്റെ പത്തുശതമാനം മാത്രമാണോ നിങ്ങള്‍ ഉപയോഗിക്കുന്നത്?

Brain News
തലച്ചോറിന്റെ പത്തുശതമാനം മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ചിലരൊക്കെ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ ഇത് തെറ്റാണ്. തലച്ചോറിന്റെ നൂറുശതമാനവും എപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അതിശയിപ്പിക്കുന്ന പ്രത്യേകതകള്‍ തലച്ചോറിനുണ്ട്. തലച്ചോര്‍ എപ്പോഴും ഒരു ബള്‍ബ് കത്തിക്കാനുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. 23വാള്‍ട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. തലച്ചോറിന് വിശ്രമിക്കാന്‍ ഉറങ്ങുന്നതിന്റെ ആവശ്യകതയ്ക്ക് പിന്നില്‍ ഇതാണ് കാരണം. 86ബില്യണോളം ന്യൂറോണ്‍സുള്ള തലച്ചോറിന്റെ വിവരശേഖരണ കപ്പാസിറ്റി അണ്‍ലിമിറ്റഡ് ആണ്. മറ്റൊന്ന് 25 വയസിലെത്തിയാലെ നിങ്ങളുടെ തലച്ചോര്‍ പൂര്‍ണവളര്‍ച്ചയിലെത്തിയെന്ന് പറയാന്‍ സാധിക്കു. തലച്ചോറിന്റെ 60 ശതമാനവും കൊഴുപ്പുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
എന്താണ് ഷിഗെല്ല ബാക്ടീരിയ; അറിയേണ്ടതെല്ലാം