അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
- തിരുവനന്തപുരത്ത് ചത്ത കോഴികളെ വില്‍ക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍
- പുനലൂരില്‍ ദേശിയപാതയിലുണ്ടായ വാഹനാപകടത്തില്‍ മുന്‍ കായികതാരം മരിച്ചു
- എന്തുകൊണ്ടാണ് ആമാശയ കാന്‍സര്‍ രോഗികളുടെ എണ്ണം ഇന്ത്യയില്‍ കൂടുന്നത്
- മാനസികമായി ഒരുപാട് തകര്‍ന്നുപോയി, ഡിവോഴ്സ് സംഭവിക്കുന്നത് പ്രതീക്ഷിക്കാത്ത സമയത്ത്, നടന് ഭഗത് പറയുന്നു
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ & എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത ലേഖനം