അനുബന്ധ വാര്‍ത്തകള്‍
- രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി ആര്‍ബിഐ നീട്ടിയേക്കും
- Kerala Weather: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ, പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- എന്താണ് ഇന്ന് എത്തുന്ന എമ്പുരാന് സര്‍പ്രൈസ് ? ആരാധകര്‍ കാത്തിരിക്കുന്നു
- മലപ്പുറം പൊന്നാനി സര്‍ക്കാര്‍ മാതൃശിശു ആശുപത്രിയില്‍ എട്ട് മാസം ഗര്‍ഭിണിക്ക് രക്തം മാറി നല്കി
- കനത്ത മഴ: പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്
കനത്ത മഴ: അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി
കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. നിലവില്‍ ഷട്ടറുകള്‍ 120cm ഉയര്‍ത്തിയിട്ടുണ്ട്. 40cmകൂടി(ആകെ160cm) ഉയര്‍ത്തുമെന്നും സമീപ വാസികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
ആലപ്പുഴയിലും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. കേരള, കര്‍ണാടക, ലക്ഷ്വദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. അടുത്ത മണിക്കൂറുകളില്‍ ഈ ന്യൂനമര്‍ദങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കും.