അനുബന്ധ വാര്‍ത്തകള്‍
- പ്രൊപ്പഗണ്ട സിനിമകളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു, നമ്മൾ കടന്നുപോകുന്നത് നാസി ജർമനിയുടെ വഴിയിൽ : നസറുദ്ദീൻ ഷാ
- ന്യുമോണിയ നേരത്തേ കണ്ടെത്താന്‍ ഈ ലക്ഷണങ്ങളെ കുറിച്ച് അറിയണം
- നാളെയും മഴ: സംസ്ഥാനത്ത് നാളെ രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ഒരു മാറ്റവും ഇല്ല,ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി വീണ്ടും പ്രിയ വാര്യര്‍, സോഷ്യല്‍ മീഡിയയില്‍ ഫിറ്റ്
- കേരളത്തില്‍ കാലവര്‍ഷം ഈ മാസം നാലിനെത്താന്‍ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാവകുപ്പാണ് മുന്നറിയിപ്പ് നല്‍കുന്നത്. രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അടുത്ത ലേഖനം