അനുബന്ധ വാര്‍ത്തകള്‍
- നാളെയും മഴ: സംസ്ഥാനത്ത് നാളെ രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കോലി തന്റെ പ്രതാപത്തിലേക്ക് മടങ്ങിയെത്തികഴിഞ്ഞു, ഓസീസിന് വലിയ ഭീഷണിയെന്ന് റിക്കി പോണ്ടിംഗ്
- ഒരു മാറ്റവും ഇല്ല,ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി വീണ്ടും പ്രിയ വാര്യര്‍, സോഷ്യല്‍ മീഡിയയില്‍ ഫിറ്റ്
- കേരളത്തില്‍ കാലവര്‍ഷം ഈ മാസം നാലിനെത്താന്‍ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം
- അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അറബികടലില്‍ ജൂണ്‍ അഞ്ചോടെ ചക്രവാതചുഴി രൂപപ്പെടും
ന്യുമോണിയ നേരത്തേ കണ്ടെത്താന്‍ ഈ ലക്ഷണങ്ങളെ കുറിച്ച് അറിയണം
ശ്വാസകോശത്തില്‍ ബാക്ടീരിയ, വൈറസ് മുതലായ സൂക്ഷ്മജീവികള്‍ മൂലം ഉണ്ടാകുന്ന അണുബാധയാണ് ന്യുമോണിയ എന്നറിയപ്പെടുന്നത്. പ്രത്യേകിച്ചും സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ എന്ന ബാക്ടീരിയയാണ് ഇതുണ്ടാക്കുന്നത്. വര്‍ഷം തോറും ആയിരം പേരില്‍ 14-15 എന്ന കണക്കില്‍ ന്യുമോണിയ കണ്ടെത്തപ്പെടുന്നുണ്ട്. ന്യുമോണിയ തുടക്കത്തില്‍ തന്നെ കണ്ടെത്തപ്പെടേണ്ടതുണ്ട്.
ശ്വാസം എടുക്കുമ്പോള്‍ നെഞ്ചില്‍ അനുഭവപ്പെടുന്ന വേദന, ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ ശ്വാസം എടുക്കുന്നതിലെ ബുദ്ധിമുട്ട്, ശ്വാസോച്ഛോസം-ഹൃദയമിടിപ്പ് എന്നിവയിലെ വേഗത, ഛര്‍ദ്ദില്‍, തലകറക്കം, വയറിളക്കം, കഫത്തിലെ നീല- മഞ്ഞ നിറം എന്നിവയെല്ലാം പ്രധാന ലക്ഷണങ്ങളാണ്.