അനുബന്ധ വാര്‍ത്തകള്‍
- അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാന്‍ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കി
- അരിക്കൊമ്പനെ തളയ്ക്കാൻ സ്റ്റാലിൻ, ആനപ്രേമികൾ സുപ്രീംകോടതിയിലേക്ക്
- ആദ്യ ഭാര്യയുമായുള്ള വേര്‍പിരിയല്‍ സൗഹൃദപരമായിരുന്നു, രണ്ടാം വിവാഹത്തെക്കുറിച്ച് നടന് ആശിഷ് വിദ്യാര്‍ഥി
- കുന്നംകുളത്ത് ഓട വൃത്തിയാക്കുന്നതിനിടെ ലഭിച്ചത് 4 കിലോ കഞ്ചാവ്
- ഡാമിലേക്ക് വീണ മൊബൈല്‍ ഫോണ്‍ തിരിച്ചെടുക്കാന്‍ ഡാമിലെ 41ലക്ഷം ലിറ്റര്‍ ജലം വറ്റിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്; സംഭവം ചത്തീസ്ഗഡില്‍
സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ മണിക്കൂറില്‍40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എന്നീ ജില്ലകളില്‍ ഇന്ന യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.