അനുബന്ധ വാര്‍ത്തകള്‍
- മാളികപ്പുറം ഇന്നുമുതല്‍ തിയേറ്ററുകളില്‍, വിജയപ്രതീക്ഷയില്‍ കന്നഡ പതിപ്പും പ്രദര്‍ശനത്തിന് എത്തുന്നു
- വേനല്‍ച്ചൂട് കനത്തതോടെ പാല് ഉത്പാദനത്തില്‍ വന്‍ കുറവ്; പ്രതിദിന ഉത്പാദനത്തില്‍ പാലക്കാട് ജില്ലയില്‍ 22,356 ലിറ്ററിന്റെ കുറവ്
- ആയിരം കോടി പിരിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടോ?; വാസ്തവം ഇതാണ്
- കോഴിക്കോട്ട് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി
- കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതല്‍; സംസ്ഥാനത്ത് ആശുപത്രികളില്‍ ചികിത്സയിലുള്ളത് 111 പേര്
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴിച്ചുള്ള ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.
കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് തടസ്സമില്ല. അതേസമയം കേരളത്തീരത്ത് ശനിയാഴ്ച രാത്രി 11.30 വരെ ഒരു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
അടുത്ത ലേഖനം