അനുബന്ധ വാര്‍ത്തകള്‍
- തൃശ്ശൂരില്‍ സ്വന്തം പറമ്പിലിട്ട തീ അടുത്ത പറമ്പിലേക്ക് ആളിയത് കണ്ട് 59കാരന് കുഴഞ്ഞുവീണു മരിച്ചു
- കുമളി തേക്കടി തടാകത്തില്‍ മീന്‍ പിടിക്കാന്‍ പോയി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
- കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ചു
- കോഴിക്കോട് അറപ്പുഴ പാലത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് മരിച്ചു
- പാലക്കാട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുടുംബശ്രീ ജനകീയ ഹോട്ടലിന് തീപിടിച്ചു
കോഴിക്കോട്ട് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി
കോഴിക്കോട്ട് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.നഗരത്തിലെ ഫ്‌ലാറ്റിലെത്തിച്ച് ലഹരി കലര്‍ത്തിയ ജ്യൂസ് നല്‍കി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സീരിയല്‍ നടിയുടെ സഹായത്തോടെയാണ് നഗരത്തിലെ ഫ്‌ലാറ്റിലെത്തിച്ചതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
കസ്റ്റഡിയിലായ മലപ്പുറം സ്വദേശികളെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇവരെ നടക്കാവ് പോലീസ് അ റസ്റ്റ് ചെയ്തിട്ടില്ല. തങ്ങളെ കെണിയില്‍പ്പെടുത്തിയതാണെന്നാണ് ഇവരുടെ വിശദീകരണം.