അനുബന്ധ വാര്‍ത്തകള്‍
- ബിഗ് ബോസിന്റെ പേരില്‍ വേദനിപ്പിച്ചവരുടെ മുന്നില്‍ ഞാന്‍ വിജയിച്ചു കഴിഞ്ഞു:സൂര്യ ജെ മേനോന്
- ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരു ഫഹദ് ഫാസില്‍ ചിത്രം,രോമാഞ്ചം സംവിധായകന്റെ പുത്തന്‍ പടം
- ബ്ലാസ്റ്റേഴ്സിനെ വിലക്കിയാൽ അത് ലീഗിനെ ബാധിക്കും, എഐഎഫ്എഫിനെ സമീപിച്ച് ഐഎസ്എൽ സംഘാടകർ
- ഇന്‍ഡിഗോ വിമാനത്തിന്റെ ടോയിലറ്റിലിരുന്ന് സിഗരറ്റുവലിച്ച 24കാരിയെ അറസ്റ്റുചെയ്തു
- രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; സജീവകേസുകള്‍ 3177 ആയി
സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നുദിവസത്തേക്ക് വേനല്‍മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നുദിവസത്തേക്ക് വേനല്‍മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് 10, 11 തീയതികളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും 12ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നേരിയ മഴയ്ക്കു സാധ്യത ഉണ്ടെന്നാണു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. വെള്ളിയാഴ്ച രാത്രി 11:30 വരെ 0.2 മുതല്‍ 0.9 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
അടുത്ത ലേഖനം