അഭിറാം മനോഹർ|
Last Modified ബുധന്‍, 2 നവംബര്‍ 2022 (14:29 IST)
കഴിഞ്ഞ ഏതാനും ദിവസമായി ഇടിവ് രേഖപ്പെടുത്തിയ സ്വർണവിലയിൽ വർധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിൻ്റെ വില 37,480 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4685ൽ എത്തി.
37,280 രൂപയായിരുന്നു കഴിഞ്ഞ 2 ദിവസമായി ഒരു പവൻ സ്വർണത്തിൻ്റെ വില.