അനുബന്ധ വാര്‍ത്തകള്‍
- Kerala Rain Alerts: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
- ചെല്ലാനംകാർക്ക് ഇനി കടല്‍ പേടിയില്ലാതെ ഉറങ്ങാം : ടെട്രാപോഡ് സ്ഥാപിച്ച പ്രദേശങ്ങള്‍ സുരക്ഷിതം
- മഴ പശ്ചാത്തലത്തില്‍ എലിപ്പനി സാധ്യത: എല്ലാവരും ഡോക്സിസൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും കഴിക്കമെന്ന് ആരോഗ്യവകുപ്പ്
- ഇന്നും കനത്ത മഴ: ജൂലായ് 31 മുതൽ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പെയ്തത് 115 ശതമാനം അധികമഴ
- മഴക്കാലത്ത് സ്വിച്ചിടുമ്പോള്‍ ഷോക്കടിക്കാനുള്ള സാധ്യത കൂടുതല്‍; ഇക്കാര്യം ശ്രദ്ധിക്കുക
ആഗസ്റ്റ് ഒമ്പത് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തില്‍ ആഗസ്റ്റ് ഒമ്പത് വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാപ്രദേശ് തീരത്തിനു മുകളില്‍ ചക്രവാതചുഴി നിലനില്ക്കുന്നു. മധ്യ കര്‍ണാടകക്ക് മുകളില്‍ മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നുണ്ട്.
ആഗസ്റ്റ് ഏഴോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.