അനുബന്ധ വാര്‍ത്തകള്‍
- മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്
- കണ്ണൂരില്‍ വെള്ളക്കെട്ട് ഉണ്ടായതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണം; പണവും സ്വര്‍ണവും കവര്‍ന്നു
- സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴ, മധ്യ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും
- പാലക്കാട് സ്കൂള്‍ കുട്ടികളുമായി വന്ന ഓട്ടോറിക്ഷയില്‍ പന്നിയിടിച്ച് വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചു
- തൃശൂരില്‍ കൈക്കൂലി കേസില്‍ പിടിയിലായ ഡോക്ടറുടെ വീട്ടില്‍ നിന്നും 15ലക്ഷം രൂപ പിടിച്ചെടുത്തു
അടുത്ത മൂന്ന് ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ
അടുത്ത മൂന്ന് ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ, വടക്കന്‍ കേരളത്തിലായിരിക്കും മഴ ശക്തമാകുക. നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വെള്ളിയാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.