അനുബന്ധ വാര്‍ത്തകള്‍
- 'അതിഥികള്‍ക്കുമുണ്ട് ചില അതിര്‍വരമ്പുകള്‍'; റോബിന്റെ പുറത്താക്കല്‍, ബിഗ് ബോസ് പ്രമൊ വീഡിയോയുമായി മോഹന്‍ലാല്‍
- സംസ്ഥാനത്ത് കനത്ത ചൂട്: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
- വേനല്‍ക്കാലത്ത് തീര്‍ച്ചയായും ഈ ഏഴ് ഭക്ഷണങ്ങള്‍ ഉപേക്ഷിക്കണം
- വേനല്‍ക്കാലത്ത് ഈ ആറു ഭക്ഷണങ്ങള്‍ നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കും
- Bigg Boss Season 5:ഒരാള്‍ കരയുമ്പോള്‍ മറ്റൊരാള്‍ തലചുറ്റുന്നുവെന്ന് പറയും,അന്നൊക്കെ എന്തായിരുന്നു, അനുവിനോട് മിഥുന്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഇത്തവണ കാലവര്‍ഷം വൈകിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ് പ്രഖ്യാപനം നടത്തിയിരുന്നു. ജൂണ്‍ നാലിനേ കാലവര്‍ഷമെത്തൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
അടുത്ത ലേഖനം