1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Railway Kerala News

നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേരുകള്‍ക്ക് മുന്‍പ് ഇനിമുതല്‍ തിരുവനന്തപുരം എന്ന പേര് ചേര്‍ക്കും

Railway Kerala News
നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേരുകള്‍ക്ക് മുന്‍പ് ഇനിമുതല്‍ തിരുവനന്തപുരം എന്ന പേര് ചേര്‍ക്കും. ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഈ സ്ഥലങ്ങള്‍ എവിടെയാണെന്ന് വ്യക്തമാക്കുന്നതിയാണിത്.റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം തന്നെ അറിയിച്ചതായി സ്ഥലം എംപി ശശി തരൂര്‍ അറിയിച്ചു. ഒരു ദശാബ്ദത്തിലേറെയായി ഞാന്‍ വാദിക്കുന്ന വളരെ ആവശ്യമായ ഒരു പരിഷ്‌കാരമാണിതെന്ന് തരൂര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
അടുത്ത ലേഖനം
കുടുംബസമേതം യാത്ര ചെയ്ത് സ്വര്‍ണ്ണക്കടത്ത് നടത്താന്‍ ശ്രമിച്ച ദമ്പതികള്‍ കരിപ്പൂരില്‍ പിടിയിലായി