അനുബന്ധ വാര്‍ത്തകള്‍
- കാട്ടാനയെ കണ്ടുഭയന്നോടിയ ഗർഭിണി മരിച്ചു
- മധ്യവയസ്കൻ കഴുത്തറുത്തു മരിച്ച നിലയിൽ : അയൽവാസി തൂങ്ങിമരിച്ച നിലയിൽ
- ശുചിമുറിയിൽ കയറിയ യുവതിയുടെ ദൃശ്യം പകർത്തിയ പോലീസുകാരൻ പിടിയിൽ
- കേരള തീരത്ത് ഞായറാഴ്ച വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: മത്സ്യബന്ധനത്തിന് വിലക്ക്
- മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദു ചെയ്യാന്‍ നടപടി
കേരളത്തില്‍ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 160 കിലോമീറ്റര്‍ ആയി ഉയര്‍ത്താന്‍ റെയില്‍വേ നടപടി തുടങ്ങി
കേരളത്തില്‍ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 160 കിലോമീറ്റര്‍ ആയി ഉയര്‍ത്താന്‍ റെയില്‍വേ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായുള്ള ലിഡാര്‍ സര്‍വേ ടെന്‍ഡര്‍ 31ന് ആരംഭിക്കും. സംസ്ഥാനത്തെ റെയില്‍ പാതകളുടെ വളവുകള്‍ നിവര്‍ത്താനും കലുങ്കുകളും പാലങ്ങളും ബലപ്പെടുത്താനുമുള്ള പദ്ധതിയാണ് റെയില്‍വേ നടപ്പാക്കുന്നത്.
ഇതോടെ ട്രെയിനുകളുടെ വേഗത 160 കിലോമീറ്ററാകും. പദ്ധതിയുടെ ഭാഗമായി സ്ഥലമെടുപ്പും കാര്യമായി വേണ്ടിവരില്ല. ലിഡാര്‍ സര്‍വേയിലൂടെ ഭൂമിയുടെ കൃത്യമായ വിവരങ്ങള്‍ ലഭിക്കും. സംസ്ഥാനത്ത് ഇപ്പോള്‍ ട്രെയിനുകളുടെ വേഗത 90 മുതല്‍ 100 കിലോമീറ്റര്‍ വരെ മാത്രമാണ്.