അനുബന്ധ വാര്‍ത്തകള്‍
- അട്ടപ്പാടിയില്‍ 22കാരനെ അടിച്ചുകൊലപ്പെടുത്തി, നാലുപേര്‍ പിടിയില്‍
- പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം: കേരളത്തില്‍ നിരോധനം ലംഘിച്ചാല്‍ 50,000രൂപ വരെ പിഴ
- ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം ഇന്നുമുതല്‍
- മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും
- വിതുരയില്‍ പോസ്റ്റുമാന് ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു
ഈവര്‍ഷം സംസ്ഥാനത്ത് പേവിഷ ബാധയേറ്റ ആരുടേയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല; ഈമാസം മാത്രം മരണപ്പെട്ടത് മൂന്നുപേര്‍
ഈവര്‍ഷം സംസ്ഥാനത്ത് പേവിഷ ബാധയേറ്റ ആരുടേയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഈ വര്‍ഷം ഇതുവരെ പേവിഷബാധയേറ്റത് 13 പേര്‍ക്കാണ്. 13പേരും മരണപ്പെട്ടു. ഈമാസം മാത്രം മരണപ്പെട്ടത് മൂന്നുപേരാണ്. ഇതോടെ വാക്‌സിന്റെ ഗുണമേന്മ പരിശോധിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
വാക്‌സിനെടുത്താല്‍ പ്രതിരോധം രൂപപ്പെടാന്‍ ഒരാഴ്ച എടുക്കും. ഇതുവരെ സുരക്ഷിതമായിരിക്കാന്‍ ഇമ്യൂണോ ഗ്ലോബുലിന്‍ പോലുള്ളവ നല്‍കുന്നുണ്ടോ എന്നതും അന്വേഷിക്കും.