അട്ടപ്പാടിയില്‍ 22കാരനെ അടിച്ചുകൊലപ്പെടുത്തി, നാലുപേര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 1 ജൂലൈ 2022 (08:30 IST)
അട്ടപ്പാടിയില്‍ 22കാരനെ അടിച്ചുകൊലപ്പെടുത്തി. അട്ടപ്പാടി നരസിമുക്കിലാണ് സംഭവം. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍(22) ആണ് മരിച്ചത്. സംഭവത്തില്‍ നാലുപേര്‍ പിടിയിലായി. നന്ദകിഷോറിന്റെ സുഹൃത്തടക്കമുള്ളവരാണ് പിടിയിലായത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് കൊലപാതകം നടന്നതെന്ന് അഗളി പൊലീസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :