അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്നും മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
- പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പോളിങ് ഏഴ് ശതമാനം കടന്നു
- Puthupalli By Election Live Updates: വിധിയെഴുതാന്‍ പുതുപ്പള്ളി, വോട്ടെടുപ്പ് ആരംഭിച്ചു
- ചക്രവാതച്ചുഴി നാളെ ന്യൂനമർദ്ദമായി മാറും, സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
- അഷ്ടമിരോഹിണി ദിവസം ഗുരുവായൂരപ്പന് 38പവന് തൂക്കമുള്ള സ്വര്‍ണകിരീടം സമര്‍പ്പിക്കാനൊരുങ്ങി ഭക്തന്
Puthupalli By Election Live Updates: വ്യക്തി അധിക്ഷേപത്തിലേക്ക് പോയി, വികസനമാണ് ചര്‍ച്ചയെന്ന് പറഞ്ഞവര്‍ എന്താണ് ചെയ്തതെന്ന് ചാണ്ടി ഉമ്മന്‍
ഈ തിരഞ്ഞെടുപ്പ് വ്യക്തി അധിക്ഷേപത്തിലേക്ക് അധപതിച്ചെന്നും വികസനമാണ് ചര്‍ച്ചയെന്ന് പറഞ്ഞവര്‍ എന്താണ് ചെയ്തതെന്നും പുതുപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ചോദിച്ചു. പുതുപ്പള്ളിയുടെ വികസനം തടസപ്പെടുത്തിയത് ഈ സര്‍ക്കാരാണെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു. ഇന്ന് രാവിലെ ഒന്‍പതു മണിക്കാണ് ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ സ്കൂള്‍ ബൂത്തിലേക്ക് വോട്ട് ചെയ്യാനെത്തുന്നത്.
രാവിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തിയും പുതുപ്പള്ളി പള്ളിയിലെത്തിയും ചാണ്ടി ഉമ്മന്‍ പ്രാര്‍ത്ഥിച്ചു. നിയമസഭാ ചരിത്രത്തിലെ 66മത് ഉപതിരഞ്ഞെടുപ്പാണിത്.
അടുത്ത ലേഖനം