അനുബന്ധ വാര്‍ത്തകള്‍
- 60 കോടി കടന്ന് 'ആര്‍ഡിഎക്സ്', ഔദ്യോഗിക കണക്കുകള്‍ പുറത്തുവിടാതെ നിര്‍മ്മാതാക്കള്‍
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് സെപ്‌റ്റംബര്‍ 23 വരെ അവസരം
- 'ആര്.ഡി.എക്സ്' ഞായറാഴ്ച എത്ര നേടി ? 30 കോടി കടന്ന് കുതിപ്പ് തുടരുന്നു
- 'ജയിലര്‍' കളക്ഷന്‍ റിപ്പോര്‍ട്ട് ! ഇതുവരെ രജനി ചിത്രം നേടിയത്
- പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: മണ്ഡലത്തിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വേതനത്തോടുകൂടിയ അവധി അനുവദിക്കണമെന്ന് ഉത്തരവ്
അഷ്ടമിരോഹിണി ദിവസം ഗുരുവായൂരപ്പന് 38പവന്‍ തൂക്കമുള്ള സ്വര്‍ണകിരീടം സമര്‍പ്പിക്കാനൊരുങ്ങി ഭക്തന്‍
അഷ്ടമിരോഹിണി ദിവസം ഗുരുവായൂരപ്പന് 38പവന്‍ തൂക്കമുള്ള സ്വര്‍ണകിരീടം സമര്‍പ്പിക്കാനൊരുങ്ങി ഭക്തന്‍. തൃശൂര്‍ കൈനൂര്‍ തറവാട്ടില്‍ കെ.വി.രാജേഷ് ആചാരിയാണ് കിരീടം സമര്‍പ്പിക്കുന്നത്. കോയമ്പത്തൂരില്‍ സ്വര്‍ണാഭരണ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് രാജേഷ്.
അഞ്ചു മാസം മുന്‍പാണ് കിരീട നിര്‍മ്മാണത്തിന്റെ പണികള്‍ ആരംഭിച്ചത്. മുത്തുകളോ കല്ലുകളോ കിരീടം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിട്ടില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. ചൊവ്വാഴ്ച വൈകിട്ട് ഗുരുവായൂരിലെത്തി തന്ത്രിക്ക് കിരീടം കൈമാറാനാണ് തീരുമാനം.