അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു; അമേരിക്കയില്‍ മരണം ഒരു ലക്ഷത്തോട് അടുക്കുന്നു
- സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം
- വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടോ ? ജ്യോതിഷത്തിൽ പരിഹാരമുണ്ട്
- തക്കാളി പ്രമേഹ രോഗികൾക്ക് കഴിയ്ക്കാമോ ? അറിയൂ !
- ഇങ്ങനെ ഒരു പരാതി മറ്റൊരു ക്യാപ്റ്റനും ഉന്നയിക്കില്ല, വിരാട് കോഹ്ലിയ്ക്കെതിരെ രൂക്ഷ പരാമർശവുമായി ബെൻ സ്റ്റോക്സ്
സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസുകളും ഓടിത്തുടങ്ങും
സംസ്ഥാനത്ത് നാളെമുതല്‍ സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങും. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബസ് ഓടിത്തുടങ്ങിയ ശേഷമുള്ള പ്രശ്നങ്ങള്‍ സര്‍ക്കാരിനെ വഴിയേ അറിയിക്കുമെന്ന് ബസ് ഉടമകള്‍ പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തിലും ആശ്വാസമായി 3 മാസത്തെ നികുതി ഇളവ് ചെയ്തതിനെ സ്വാഗതം ചെയ്യുന്നുവെന്നും കോവിഡ് നിബന്ധനകളോടെ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നും കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുലം ഗോകുല്‍ദാസ് അറിയിച്ചു. കൊവിഡ് കാലത്ത് സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊപ്പം നില്‍ക്കാനാണ് താല്പര്യമെന്നും ബസുടമകള്‍ വ്യക്തമാക്കി.