അനുബന്ധ വാര്‍ത്തകള്‍
- വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തിയ ആൾ തൂങ്ങിമരിച്ചു
- കാണാതായ വൃദ്ധദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
- യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
- 'ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു'; നടി മയൂരിയുടെ ആത്മഹത്യ സിനിമാലോകത്തെ ഞെട്ടിച്ചു, ആ മരണത്തിന്റെ കാരണം ഇന്നും അവ്യക്തം
- പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
സ്വകാര്യ മാൾ ജീവനക്കാരി തൂങ്ങിമരിച്ചു
ആലപ്പുഴ: സ്വകാര്യ മാളിലെ ജീവനക്കാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്തിലെ കണ്ണന്തറവെളി വീട്ടിൽ അഷ്‌റഫിന്റെ മകൾ ഷംന എന്ന മുസ്‌റത്ത് (31) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലവിൽ ഇവർ കൈതവനയിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഭർത്താവ് മനാഫ്, മക്കൾ സിനാൻ, സിയ. മരണ കാരണം അറിവായിട്ടില്ല.
അടുത്ത ലേഖനം