അനുബന്ധ വാര്‍ത്തകള്‍
- കെ.സുധാകരന് കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് തുടരുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തി
- സംസ്ഥാനത്ത് ഈ ജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
- രാഷ്ട്രീയക്കാരും അധികാരസ്ഥാനങ്ങളിലിരിക്കുന്നവരും വ്യക്തികളെ ഇകഴ്ത്തിക്കാണിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രീംകോടതി
- ഡെങ്കിപ്പനിയ്ക്കെതിരെ 7 ജില്ലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്കി ആരോഗ്യവകുപ്പ്
- കോൺഗ്രസിലാണെങ്കിൽ സുധാകരൻ്റെ മനസ്സ് ബിജെപിക്കൊപ്പം, എത്രകാലം കോൺഗ്രസിൽ തുടരുമെന്ന് കെ സുരേന്ദ്രൻ
എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു
എറണാകുളം ജില്ലയില്‍ സ്വകാര്യ ബസുകള്‍ ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നു. ഹൈക്കോടതി നിര്‍ദേശം മുതലെടുത്ത് സ്വകാര്യ ബസ് ജീവനക്കാരെ പൊലീസും മോട്ടോര്‍ വാഹന വകുപ്പും വേട്ടയാടുന്നു എന്നാരോപിച്ചാണ് പണിമുടക്ക്. ജില്ലാ ബസ് ഉടമ തൊഴിലാളി സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. നടപടികള്‍ നിര്‍ത്തിവച്ചില്ലെങ്കില്‍ ഈ മാസം 30 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ജില്ലാ ബസ് ഉടമ-തൊഴിലാളി സംയുക്തസമിതി ഭാരവാഹികള്‍ അറിയിച്ചു.
അടുത്ത ലേഖനം