അനുബന്ധ വാര്‍ത്തകള്‍
- രാഷ്ട്രീയക്കാരും അധികാരസ്ഥാനങ്ങളിലിരിക്കുന്നവരും വ്യക്തികളെ ഇകഴ്ത്തിക്കാണിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രീംകോടതി
- ഡെങ്കിപ്പനി: നീണ്ടുനില്‍ക്കുന്ന പനി ശ്രദ്ധിക്കണം
- ഡെങ്കിപ്പനിയ്ക്കെതിരെ 7 ജില്ലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്കി ആരോഗ്യവകുപ്പ്
- ജനനസമയത്തെ ഗ്രഹനില തള്ളികളയാനാവില്ല, ശബരിമലയിൽ ആചാരം അട്ടിമറിക്കരുത്: ജി സുധാകരൻ
- മറയൂര്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിനു സമീപം യുവാവിന്റെ മൃതദേഹം
സംസ്ഥാനത്ത് ഈ ജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത.
കൂടാതെ മണിക്കൂറില്‍ 40കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.