1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. prathapavarma thampan,kollam,congres

പ്രതാപവര്‍മ്മ തമ്പാന്‌ വധഭീഷണി

പ്രതാപവര്‍മ്മ തമ്പാന്‍
ഡിസിസി പ്രസിഡന്റ്‌ സ്‌ഥാനത്ത്‌ നിന്ന്‌ പുറത്തായ പ്രതാപവര്‍മ്മ തമ്പാന്‌ വധഭീഷണി. ഗള്‍ഫില്‍ നിന്ന്‌ ഫോണിലൂടെ ആയിരുന്നു ഭീഷണി. കൊല്ലം സിറ്റി പോലസ്‌ കമ്മീഷണര്‍ക്ക്‌ പരാതി നല്‍കി.

ഇന്നലെ ഡിസിസി ഓഫീസ്‌ ഉദ്‌ഘാടനം കഴിഞ്ഞ്‌ മടങ്ങിയ തമ്പാനെ ഒരു വിഭാഗം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തടഞ്ഞത്‌ സംഘര്‍ഷത്തിനിടയാക്കിയിരുന്ന്‌. തുടര്‍ന്ന്‌ പോലീസ്‌ ഇടപെട്ടാണ്‌ സംഘര്‍ഷം ശാന്തമാക്കിയത്‌.
About Writer
VISHNU.NL