അനുബന്ധ വാര്‍ത്തകള്‍
- 2021ലെ സെൻസസിൽ ഒ ബി സി വിഭാഗക്കാരുടെ വിവരങ്ങൾ പ്രത്യേകം ശേഖരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
- മാലിന്യസംസ്കരണത്തിനുള്ള നഗരസഭകളുടെ അധികാരം സർക്കാർ നീക്കം ചെയ്യുന്നു; നിയമ ഭേദഗതി ഉടൻ
- സെപ്തംബർ ആദ്യ വാരത്തിൽ ആറുദിവസം ബാങ്കുകൾ തുറക്കില്ല എന്ന പ്രചരണം വ്യാജം
- ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ പരാതി നൽകിയതിൽ സഞ്ജു സാംസൺ ഉൾപ്പടെ 13 രഞ്ജി താരങ്ങൾക്കെതിരെ നടപടി
- വി ഐ പി കുറ്റവാളികൾക്കായി സുഖസൌകര്യങ്ങൾ; രാജ്യത്ത് ആധുനിക ജയിൽ ഒരുങ്ങുന്നു !
മൂന്നുകോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സംസ്ഥാനത്തെ ചുമട്ടുതൊഴിലാളികൾ
തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക് സഹായവുമായി സംസ്ഥാനത്തെ ചുമട്ടു തൊഴിലളികൾ. ചിമുട്ടുതൊഴിലാളി ക്ഷേമ ബോർഡും തൊഴിലാളികളും ചേർന്ന് 3 കോടി രുപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി.
ബോർഡ് ചെയർമാൻ കാട്ടാക്കട ശശി തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണൻ എന്നിവരുടെ സാനിധ്യത്തിലാണ് മുഖ്യമന്ത്രിക്ക് സഹായം, കൈമാറിയത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 14 ജില്ലയിലെ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ സമ്പാദ്യത്തില്‍ നിന്നും 7 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.