1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Popular Front Attack News

പോപ്പുലര്‍ ഫ്രണ്ടിന് അല്‍ഖ്വയ്തയുടെ സാമ്പത്തിക സഹായം ലഭിച്ചെന്ന് എന്‍ഐഎ

Popular Front Attack
പോപ്പുലര്‍ ഫ്രണ്ടിന് അല്‍ഖ്വയ്തയുടെ സാമ്പത്തിക സഹായം ലഭിച്ചെന്ന് എന്‍ഐഎ. തുര്‍ക്കിയിലെ സഹ സംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ് ഹിമാനിറ്റേറിയന്‍ റിലീഫ് വഴി അല്‍ഖ്വദ പോപ്പുലര്‍ ഫ്രണ്ടിന് സഹായം എത്തിച്ചെന്നാണ് എന്‍ ഐഎ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ആശയവിനിമയത്തിന്റെയും സാമ്പത്തിക വിനിമയത്തിന്റെയും തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പറയുന്നു.
അടുത്ത ലേഖനം
നിയമസഭാ കയ്യാങ്കളി കേസില്‍ ഇപി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകും